ആന പാപ്പാൻ ആകാൻ നാട് വിട്ട കുട്ടികളെ കണ്ടെത്തി

single-img
23 September 2022

തൃശൂർ• കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ പോകുവാണെന്നും പറഞ്ഞു കത്തെഴുതി വച്ചിട്ട് നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. കുന്നംകുളത്തെ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥികളാണ്‌.