ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈറ്റ്
രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുകയാണ് കുവൈറ്റ് എന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്താന്‍ കഴിഞ്ഞ ദിവസംകൺസൾട്ടൻസി
രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുകയാണ് കുവൈറ്റ് എന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്താന്‍ കഴിഞ്ഞ ദിവസംകൺസൾട്ടൻസി
ഹിജാബ് വിരുദ്ദ സമരത്തിന്റെ പേരിൽ ഇറാൻ സർക്കാർ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടരുന്നു
ജക്കാര്‍ത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ മൈതാനത്തേക്കിറങ്ങിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടു.
ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. മുമ്ബും
ഉടമ്പടികൾ ഇപ്പോൾ റഷ്യയുടെ ഭരണഘടനാ കോടതിയിൽ സമർപ്പിക്കും. അത് റഷ്യൻ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരെ വിലയിരുത്തും.
ഇവിടെ വിദ്യാര്ത്ഥികള് സര്വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ഉക്രെയ്നിലെ ലുഗാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപ്പോരിജിയ പ്രദേശങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്
ഹവാന: ക്യൂബയെ വിറപ്പിച്ച് ചുഴലിക്കാറ്റ്. ഇയാന്‍ ചുഴലിക്കാറ്റ് ക്യൂബയില്‍ ഉടനീളം വ്യാപിക്കുകയും തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയും
ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു.