തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ശമ്ബളവര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ട.
ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മന്ത്രി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം
പെരുന്ന:ശശിതരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം. രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു. സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടരി സുകുമാരന്‍
ശശി തരൂരിനെ വീണ്ടും പരസ്യമായി പിന്തുണച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി അല്ല ഭാരത് ജോഡോ യാത്ര
കൊടും തണുപ്പിലും ഒരു ടീ-ഷർട്ട് മാത്രം ധരിച്ചു രാഹുൽ ഗാന്ധി നടക്കുന്നതിന്റെ കാരണം കണ്ടു പിടിച്ചു ബിജെപി നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി
ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്
ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഓൺലൈൻ അംഗത്വ വിതരണം വൻ വിജയമായെങ്കിലും പുലിവാല് പിടിച്ചു നേതൃത്വം