സജി ചെറിയാന്റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ

മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കൽ നടപടി സ്വാഭാവികമല്ല. മുൻപുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവർണർ വിശദീകരിച്ചു

നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല: സിപിഎം

ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌

മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ചു; മാപ്പ് പറയണമെന്ന് കെ സുധാകരൻ

ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും സുധാകരൻ ചോദിച്ചു.

ശശി തരൂർ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അൽപ്പത്തരം; വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്

രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്.

സൈനികരുടെ ക്ഷേമത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാർ: മുഖ്യമന്ത്രി

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്.

നോട്ടുനിരോധനത്തിലൂടെ രാജ്യനന്മയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു: വി മുരളീധരൻ

സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു

കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ്: സീതാറാം യെച്ചൂരി

കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം സുപ്രീം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം

ഡല്‍ഹി നായരെന്ന് ശശി തരൂരിനെ വിളിച്ചത് തെറ്റായിപ്പോയി: ജി സുകുമാരൻ നായർ

ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രസംഗത്തില്‍ വി.ഡി.സതീശനെതിരെ പരോക്ഷ വിമര്‍ശനം നടത്താനും മറന്നില്ല.

നോട്ട് നിരോധനം; മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല: തോമസ് ഐസക്

മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.

Page 670 of 870 1 662 663 664 665 666 667 668 669 670 671 672 673 674 675 676 677 678 870