സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാലാം ശനി അവധി നൽകുന്നതും,ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന്

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളവും അലവന്‍സുകളും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ശമ്ബളവര്‍ധനയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച റിട്ട.

ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി

കൊച്ചി: ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീര്‍ഥാടകര്‍ പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്‌

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ

കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കും; ജാതിയല്ല കഴിവാണ് പ്രധാനം: ശശി തരൂർ

താൻ കേരളത്തിനായി ഡൽഹിയിൽ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇനിമുതൽ സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ ഇതിനോടുള്ള മറുപടി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാർ: പ്രധാനമന്ത്രി

ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു.

കേരളത്തിൽ സംഘപരിവാറിന്റെ യഥാർത്ഥ നിലപാടെടുക്കാൻ അവർക്കാവില്ല: മുഖ്യമന്ത്രി

ഗോൾവാൾക്കർ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്.

മുഖ്യമന്ത്രിയാകുകയല്ല, തോൽ‌വിയിൽ നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് എന്റെ നിയോഗം: വിഡി സതീശന്‍

ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു

മതപരിവർത്തനം ഗൗരവമുള്ള വിഷയം; രാഷ്ട്രീയമാക്കരുത്: സുപ്രീം കോടതി

നിർബന്ധിത മതപരിവർത്തനം ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും

പട്ടിണി കിടക്കുന്നവൻ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കൾ മന്ത്രി ആയത്; മന്ത്രി അബ്ദുറഹ്മാനെതിരെ ഷാഫിപറമ്പിൽ

പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകൾ അധികാരം തലക്ക് പിടിച്ചതിന്‍റെയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു.

Page 647 of 861 1 639 640 641 642 643 644 645 646 647 648 649 650 651 652 653 654 655 861