യുപി ഉപതെരഞ്ഞെടുപ്പ്; എല്ലാ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥികളും സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും: അഖിലേഷ് യാദവ്

പ്രതിപക്ഷ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥികൾ വരാനിരിക്കുന്ന യുപി ഉപതെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ ഒമ്പത് സീറ്റുകളിലും മത്സരിക്കുമെന്ന്

ചോറിനൊപ്പം രണ്ട് കറികൾ ; കേരളത്തിൽ സ്കൂൾ ഉച്ച ഭക്ഷണത്തിന് ഇനി പുതിയ മെനു

കേരളത്തിലെ സ്കൂൾ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു പുറത്തിറക്കി . എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനൊപ്പം രണ്ട്

ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി; പ്രധാനമന്ത്രിയെ കാണാൻ ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും . ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന

യുഡിഎഫിന് പിന്തുണ; സ്ഥാനാർഥിയെ പിന്‍വലിച്ചു; പുതിയ നീക്കങ്ങളുമായി പാലക്കാട് അന്‍വർ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാർട്ടി സ്ഥാനാർഥിയെ പിന്‍വലിച്ചിരിക്കുകയാണ് പിവി അന്‍വർ. യുഡിഎഫിനായിരിക്കും തന്റെയും പാർട്ടിയുടെയും പിന്തുണ

രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിത്; അരങ്ങൊരുക്കുന്നത് വയനാട്: രമേശ് ചെന്നിത്തല

കേരളത്തിൽ മത്സരിക്കാനെത്തിയ പ്രിയങ്കഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് ചെന്നിത്തല

പിവി അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

ഇടതുമുന്നണിയുമായി ഇടഞ്ഞു പുതിയ പാർട്ടി ഉണ്ടാക്കി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയ പിവി അന്‍വർ എംഎൽഎയുടെ പാലക്കാട് റോഡ് ഷോയിലെത്തിയത്

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; കണ്ടെത്തലുമായി റവന്യു വകുപ്പ്

ജീവനൊടുക്കിയ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കുലി വാങ്ങിയതിന് തെളിവ് ഇല്ലെന്ന് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. പെട്രോൾ പമ്പിന്

എഡിഎമ്മിൻ്റെ മരണം; കണ്ണൂർ കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; പരിപാടികൾ മാറ്റി

കണ്ണൂർ കളക്ടറായ അരുൺ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന നിലപാടിൽ സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ. ജില്ലയിൽ നിശ്ചയിച്ചിരുന്ന മന്ത്രിയുടെ

വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാർ: നവ്യ ഹരിദാസ്

വയനാട് മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടിയുടെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്ക ഇത്തവണ

ഒളിവിലിരുന്ന് നിത്യാനന്ദ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് കോടതി

വിവാദ ആൾദൈവം നിത്യാനന്ദ ഒളിവിൽ ഇരുന്നുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളിൽ അറസ്റ്റ് വാറന്റ്

Page 231 of 1276 1 … 223 224 225 226 227 228 229 230 231 232 233 234 235 236 237 238 239 … 1,276