മുകേഷിന് മൂന്നാം അവസരം ഇല്ല; കൊല്ലത്ത് പുതിയ മുഖം തേടി സിപിഐഎം

രണ്ട് തവണ എംഎല്‍എയായ മുകേഷിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം മത്സരിപ്പിക്കില്ലെന്ന സൂചന ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി

കാഞ്ഞിരപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ മകൾ വരുമോ; മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി രംഗത്തെത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം

കോൺഗ്രസ് പറഞ്ഞാൽ എവിടെയും മത്സരിക്കും; പാലക്കാട് താൽപര്യമെന്ന് സന്ദീപ് വാര്യർ

പാലക്കാട് സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍

രാഹുൽ കോൺഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത പൂർണ്ണമായും നശിപ്പിച്ചു: കെകെ ശൈലജ ടീച്ചർ

ലൈംഗിക പീഡന ആരോപണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കെ.കെ. ശൈലജ ടീച്ചർ രൂക്ഷ വിമർശനം നടത്തി. രാഹുൽ കാട്ടിയ

നിയമസഭാ തെരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പകരം നികേഷ് കുമാർ എത്തുമോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ

കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ അറിയിക്കാം, ഞാൻ മോദിജിയുമായി സംസാരിക്കാം: രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം തന്റെ ഫോൺ നമ്പർ

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗം: മുസ്ലിം ലീഗിന് കനത്ത നഷ്ടമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വി.ഡി. സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ; പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ

പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം

ഞാൻ മാന്യനായ വ്യക്തിയാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്; യുഎസ് കോടതിയിൽ മഡുറോയുടെ വാദം

ലോക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റ് ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്നു. മയക്കുമരുന്ന് കടത്ത്, നാർക്കോ-ഭീകരത

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ബിജെപി

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. വസ്തുതകളെ വര്‍ഗീയ വാദമാക്കുന്നത് അങ്ങേയറ്റം

Page 172 of 1276 1 … 164 165 166 167 168 169 170 171 172 173 174 175 176 177 178 179 180 … 1,276