കൊച്ചി: അലക്ഷ്യമായി ബൈക്ക് വെട്ടിച്ചതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രിക ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വിഷ്ണുവിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ച
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവര്‍ണര്‍ക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. മുഖ്യമന്ത്രിയുടെ
ഗാസ :പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര് മരിച്ചു.ബലിയ അഭയാര്‍ഥി ക്യാമ്ബിലാണ് തീപിടിത്തം ഉണ്ടായത്.അഭയാര്‍ഥി ക്യാമ്ബിലെ വീട്ടില്‍ നിന്നും പാചക
കണ്ണൂര്‍ :പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യത.യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍
കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇനി ചേരുന്നത്
ഇതിലേക്ക് വനിതകൾ ഉൾപ്പെടെയുള്ളവരെ നിയമിക്കണമെന്ന ഡിജിപിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.
കിഫ്ബി വഴി സംസ്ഥാനത്ത് ഉണ്ടായ അധിക മൂലധനച്ചെലവിന്റെയും ദേശീയ പാതക്കായുള്ള വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിന്റെയും ഫലമാണ് കേരളത്തിന്റെ ഈ വളർച്ച
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു
സ്കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.
Page 1150 of 1265Previous
1
…
1,142
1,143
1,144
1,145
1,146
1,147
1,148
1,149
1,150
1,151
1,152
1,153
1,154
1,155
1,156
1,157
1,158
…
1,265
Next