രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടക സർക്കാർ: രാഹുൽ ഗാന്ധി

കമ്മീഷനെ കുറിച്ച് കർണാടകയിലെ കരാറുകാർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടിയോ പ്രതികരണമോ ഉണ്ടായിട്ടില്ല

കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദര്‍ശനം ഒഴിവാക്കി; അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴി നൽകി ദുബായ്

കൊവിഡ് വൈറസ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്.

കോടിയേരിയെ അപമാനിച്ച് സോഷ്യൽ മീഡിയാ പോസ്റ്റ്; രജിസ്ട്രാർ ഓഫീസിലെ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.

തെരഞ്ഞെടുത്തത് എതിരില്ലാതെ; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനത്തിന് ഇത് മൂന്നാമൂഴം

നേതൃത്വത്തിനെതിരെ വിമതശബ്ദം ഉയർത്തിയ ഇ എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈറ്റ്

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുകയാണ് കുവൈറ്റ് എന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്താന്‍ കഴിഞ്ഞ ദിവസംകൺസൾട്ടൻസി

കോടിയേരിയുടെ വേർപാട്; ഓർമ്മകൾക്ക് മുൻപിൽ തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ മുഖ്യമന്ത്രി

ഏതൊരു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. പക്ഷെ ഇവിടെ വിയോഗം പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല

ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര; പങ്കെടുത്ത് ശിവസേനയും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും

ബ്രിട്ടീഷ് ഭരണ കാലത്തെ 1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മുംബൈയിലെ ഗൊവാലിയ ടാങ്കില്‍ നിന്നാണ്

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണം; വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് കെ എം ഷാജി

ഇവിടെ ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല. ലീഗിലേക്കാണ്. സിപി എമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം.

കോടിയേരി ബാലകൃഷ്ണനെ യാത്രയാക്കാന്‍ വിലാപയാത്രയ്‌ക്കൊപ്പം കാല്‍നടയായി മുഖ്യമന്ത്രിയും

വിലാപയാത്രയിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു

ദിവസത്തിലെ 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.