
അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിലും കുഴിവീണു
അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിൽ കുഴി വീണുതുടങ്ങിയാതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി
അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിൽ കുഴി വീണുതുടങ്ങിയാതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി
സിൽവർലൈൻ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയെ സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച
ആര്‍ക്കോ വേണ്ടി ഗവര്‍ണര്‍ കേരള സമൂഹത്തെ മലീമസമാക്കുകയാണ് എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തര്‍ക്കം നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: ഓണത്തിന് മാവേലിയുമായി ബന്ധമില്ലെന്ന് പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഫെയ്സ്ബുക്കില്‍ ട്രോളുമായി മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തർക്കത്തിൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ്
കൊച്ചി: തെരുവുനായ നിയന്ത്രണ നടപടികളുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും കര്‍ശനമാക്കും. ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.
ഇനി അനാവശ്യമായി ഹോണ്‍ മുഴക്കിയാൽ പിഴ ഈടാക്കാനൊരുങ്ങി കേരള പോലീസ്. അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടത്
പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്കാന് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ്
തെരുവുനായ ശല്യം നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ്