വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതില്‍ അത്ഭുതമില്ല: മന്ത്രി വീണ ജോർജ്

അതേസമയം വയനാട് ജില്ലയിൽ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ

സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാട് ജൂത വിഭാഗത്തിനെതിരെ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം: പികെ കൃഷ്ണദാസ്

കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരേ മുന്നണിയുടെ ഭാഗമായത് ആദ്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഇതോടൊപ്പം തന്നെ

മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ് മാത്യു കുഴല്‍നാടന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആദ്യം നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ കത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത ആളുകളുടെ

മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നു: എ.കെ. ബാലന്‍

നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്. നികുതി കിട്ടിയെന്ന് GST

വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ടിളകി: കുത്തേറ്റത് അ​മ്പ​തി​ല​ധി​കം പേ​ര്‍ക്ക്

ത​യ്യി​ലി​ൽ മ​ര​ക്കാ​ർ​ക്ക​ണ്ടി എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ധൂ​വ​ര​ന്മാ​രെ ആ​ന​യി​ക്കു​മ്പോ​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൂ​ടി​​ന്മേ​ൽ തെ​റി​ച്ച​താ​ണ്

വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ പരിഹരിക്കപ്പെടും: വി മുരളീധരന്‍

നിലവിൽ യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്.

പാലിയേക്കര; സമരം നടത്തിയതിനുള്ള പൂമാലയായാണ് കേസിനെ കാണുന്നത്: ടിഎന്‍ പ്രതാപന്‍

തങ്ങൾക്കെതിരെ കേസെടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. കേസ് എടുത്തതുകൊണ്ട് സമരത്തില്‍ നിന്ന്

Page 432 of 985 1 … 424 425 426 427 428 429 430 431 432 433 434 435 436 437 438 439 440 … 985