ട്രോളർമാർക്ക് ആഘോഷം; സുരാജിന്റെ ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ഒരുങ്ങും

സൗബിനെ നായകനാക്കി ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ ഒരുക്കിയ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദന്‍ ഫിലിംസ്

താത്പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിപ്പിൽ പറയുന്നു

നിരുപാധികം മാപ്പ് പറഞ്ഞു; നിർമ്മാതാവ് വിവേക് ​​അഗ്നിഹോത്രിയെ കോടതിയലക്ഷ്യ കേസിൽ വെറുതെവിട്ടു

മറ്റൊരു പ്രതിയായ ആനന്ദ് രംഗനാഥന് വേണ്ടി ഹാജരായ അഭിഭാഷകൻ, കേസിൽ അടുത്ത വാദം കേൾക്കുന്ന മെയ് 24 ന്

ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ വ്യാജം: ഉണ്ണിമുകുന്ദൻ

ഇതുപോലെയുള്ള വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു

ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നു; സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ വിമർശനം

ഈ വേഷവിധാനം ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിക്കുന്നത്.

റൊമാന്റിക് ഫാന്റസി ‘റെയിൻബോ’യുമായി രശ്‍മിക മന്ദാന

ഊട്ടിയുടെ തണുപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക. രണ്ട് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരിക്കും 'റെയിൻബോ'.

മെയ് പ്രണയമാസമാകും; ‘അനുരാഗം’ റിലീസ് പ്രഖ്യാപിച്ച് പുതിയ ടീസർ പുറത്തിറങ്ങി

ചിത്രത്തിന്റെതായി പുറത്തുവന്ന 'ചില്ല് ആണേ','എതുവോ ഒണ്ട്രു ' എന്നീ ഗാനങ്ങൾ യൂട്യൂബിൽ മില്യൺ കണക്കിന് പ്രേക്ഷകാരുമായി ട്രെൻഡിംഗ് ആയിരുന്നു

Page 103 of 160 1 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 160