ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.
കൊട്ടിയത്ത് 14കാരനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് ബിഫാം വിദ്യാർഥി
തിരുവനന്തപുരത്തു വസ്ത്ര വില്പന ശാലയിൽ നടത്തിയ പരിശോധനയിൽ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും
ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടുകയും ചെയ്തു.
ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.
. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.
മീററ്റിലെ 28 വയസ്സുകാരി നസ്മ ബീഗം നൽകിയ പരാതിയിൽ ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പോലീസ് കേസെടുത്തു.
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലഹരി നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
ഹിന്ദു പെൺകുട്ടിയുമായുള്ള സൗഹൃദത്തിലായത്തിന്റെ കർണാടകത്തിൽ മുസ്ലിം വിദ്യാർഥിക്ക് എബിവിപിക്കാരുടെ ക്രൂരമർദനം
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ കടാങ്കോട് സ്വദേശി സി ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.