24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര നടപടിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുകയാണ്‌ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി.

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ

യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് രണ്ടാം സ്ഥാനത്താണെങ്കിൽ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പട്ടികയിൽ മൂന്നാം

മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി

അബൂബക്കർ പഴേടത്ത് ഇതുവരെ റെയ്ഡുകളെ കുറിച്ചും ഏജൻസിയുടെ ആരോപണങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ

നിയമസഭകളിലെ അംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും എതിരെ 2017 മുതൽ 2022 വരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 56

ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ

ഒരിക്കൽ ഗവർണർ മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. ആ സമയം നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍

സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കി.

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍

അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസില്‍ ഇത്തരത്തിൽ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കണം; ഗൂഗിളിനോട് കേന്ദ്രസർക്കാർ

നിരവധി പരസ്യങ്ങൾയൂ ടൂബിലും ഗൂഗിളിലും റൺ ചെയ്യുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ഉടൻ നിർത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു

Page 514 of 658 1 506 507 508 509 510 511 512 513 514 515 516 517 518 519 520 521 522 658