തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: എ വിജയരാഘവൻ

സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില നൽകിയില്ല. വിളകൾക്ക്‌ സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.

വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.

2014 മുതൽ കേന്ദ്രസർക്കാർ ഇലക്ട്രോണിക് മീഡിയയിൽ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,260.79 കോടി

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ

ചന്ദ്രബോസ് വധക്കേസ്; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ

പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി നിയമസഭ

പുതിയ ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം.

മോദി ഭരണത്തിൽ ഇന്ത്യ അഭൂതപൂർവമായ സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു: കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.

ഇത് 1962 അല്ല; ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ധീരരായ സൈനികർ തക്കതായ മറുപടി നൽകും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി

യാങ്‌സ്റ്റെ എന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്, എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാന്മാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി

കാര്‍ഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥയും: മന്ത്രി പി പ്രസാദ്

കേരളത്തിൽ കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് .റബ്ബറിന്‍റെ താങ്ങുവില കൂടിയതായും അദ്ദേഹം പറഞ്ഞു.

Page 509 of 658 1 501 502 503 504 505 506 507 508 509 510 511 512 513 514 515 516 517 658