കേന്ദ്ര സർക്കാരും എൻസിബിയും മയക്കുമരുന്ന് ഭീഷണി ഗൗരവത്തോടെ നേരിടുന്നില്ല: എഎ റഹിം

ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ഒത്തുകളിയൊണ്ടെന്ന ആരെങ്കിലും ആരോപിച്ച് അവരെ കുറ്റം പറയാനാവില്ലെന്നും റഹിം

ഭൂരിപക്ഷം അമേരിക്കൻ ജനതയും ജോ ബൈഡൻ രണ്ടാം തവണ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല; സർവേ റിപ്പോർട്ട്

ഇന്ന് പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ രാജ്യത്തെ യോഗ്യരായ 58% വോട്ടർമാരും ബിഡൻ മത്സരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തി.

പാഠ്യപദ്ധതി പരിഷ്‌കരണം; തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടി : മന്ത്രി വി ശിവന്‍കുട്ടി

സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്

കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധൈര്യമില്ല: ഉമർ അബ്ദുല്ല

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നതിൽ തന്റെ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും പഹൽഗാമിൽ ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമർ അബ്ദുല്ല

ഈ ഞായറാഴ്ച ദൈവം താങ്കളെ കിരീടമണിയിക്കും; അർജന്റീനയ്ക്ക് പിന്തുണയുമായി റിവാൾഡോ

ഇത്തവണ ലോകകപ്പ് ഫൈനലിൽ കളിക്കാൻ ഇനി ഏതായാലും ബ്രസീലും നെയ്മറുമില്ല. അതിനാൽ അർജന്റീനയ്‌ക്കൊപ്പം നിൽക്കുന്നു

ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ആൻഡ്രു ഫ്‌ളിന്റോഫിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്

ഫ്‌ളിന്റോഫ് സാധാരണമായ വേഗത്തിലാണ് കാറോടിച്ചതെന്നും എന്നാൽ ശക്തമായ മഞ്ഞുവീഴ്ചയിൽകാർ ട്രാക്കിൽ നിന്ന് വഴുതി മാറിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം.

റഷ്യ വിക്ഷേപിച്ച ഇറാൻ നിർമ്മിത ഡ്രോണുകൾ വെടിവെച്ചിട്ടതായി ഉക്രൈൻ സൈന്യം

നിയമപാലകരും എമർജൻസി സർവീസ് പ്രവർത്തകരും മഞ്ഞ് മൂടിയ ആഘാത സ്ഥലത്ത് ലോഹ ശകലങ്ങൾ പരിശോധിക്കുന്നത് കണ്ടു എന്ന് എഎഫ്‌പി

ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തി: പിഎസ് ശ്രീധരൻപിള്ള

1947 ഓഗസ്ത് 13-ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്.

കാവി വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണം; അല്ലെങ്കിൽ പത്താൻ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല: മധ്യപ്രദേശ് മന്ത്രി

പത്താൻ'ബേഷാരം രംഗ്' എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ഇതിനകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

1962-ൽ ചൈനയുമായുള്ള യുദ്ധസമയത്തും നെഹ്‌റു പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചു; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്

Page 508 of 658 1 500 501 502 503 504 505 506 507 508 509 510 511 512 513 514 515 516 658