മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്ഷം
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര് റെയില്വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്ക്ക് മധുരം
എലത്തൂര് ട്രെയിന് തീ വയ്പ്പ് കേസില് പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല് പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉള്പ്പെടെ കോഴിക്കോട്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില് വലിയ വര്ധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109
അരിക്കൊമ്ബന് പ്രശ്നത്തില് സുപ്രീം കോടതിയെ സമീപിക്കാന് നീക്കവുമായി കേരളം. പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിലെ എതിര്പ്പ് കേരള സര്ക്കാര് സുപ്രീം കോടതിയില് ഉന്നയിക്കും.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന് ദക്ഷിണ റെയില്വേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത്
നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിന് പൈലറ്റിനെതിരെ നടപടി എടുക്കുന്നതില് കോണ്ഗ്രസില് ഭിന്നത. കോണ്ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയില്
തിരുവനന്തപുരം: കനത്ത ചൂടില് കേരളം വെന്തുരുകുകയാണ്. വടക്കന് ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില് ഇന്നും
ആലപ്പുഴ: ചന്തിരൂരില് യുവാവിനെ മര്ദ്ദിച്ച് കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളില് പ്രതിയായ പാറ്റുവീട്ടില് ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്
കൊച്ചി: മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്ത്ഥികള് പൊലീസ് പിടിയില്. പാലക്കാട് പട്ടാമ്ബി സ്വദേശികളായ ശ്രീഹരി, സൂഫിയാന്, മലപ്പുറം സ്വദേശി അജ്മല് ഷാ