തമിഴ്നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേല്‍ ത്യാഗ രാജനെ മാറ്റി

തമിഴ്നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേല്‍ ത്യാഗ രാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി.

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഉടന്‍ വേണം; ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു

സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ കാരണങ്ങള്‍

ബ്രിജ് ഭൂഷനെതിരെ‌ സമരം; കറുത്ത ബാഡ്ജ് ധരിച്ച്‌ ഗുസ്തി താരങ്ങള്‍

ദില്ലി: ബ്രിജ് ഭൂഷനെതിരെ‌ സമരം തുടര്‍ന്ന് ഗുസ്തി താരങ്ങള്‍. കറുത്ത ബാഡ്ജ് ധരിച്ച്‌ ഗുസ്തി താരങ്ങള്‍ കരിദിനം ആചരിക്കുകയാണിന്ന്. അതിനിടെ,

യുവഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ജയിലിലെ അതീവ

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളില്‍ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക

കൊട്ടാരക്കരയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളില്‍ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക. സ്കൂളില്‍ സന്ദീപിന്റെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ്

റേഷന്‍ കടകള്‍ ‘സ്മാര്‍ട്ടാകുന്നു; റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും

സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി

അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം? രണ്ടു പേര്‍ കസ്റ്റഡിയില്‍

അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം. സ്‌ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ

ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും; രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ,

ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍

Page 638 of 972 1 630 631 632 633 634 635 636 637 638 639 640 641 642 643 644 645 646 972