തിരുവനന്തപുരത്ത് ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചകർമ്മ വൈദ്യൻ അറസ്റ്റിൽ

പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.