അയല്‍വാസിയുടെ തത്ത ശല്യമാകുന്നു; 72കാരന്‍ പൊലീസില്‍ പരാതി നല്‍കി

മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയുടെ തത്ത ശല്യമാകുന്നു എന്ന് കാണിച്ച്‌ 72കാരന്‍ പൊലീസില്‍ പരാതി നല്‍കി. തത്തയുടെ കരച്ചിലും അലര്‍ച്ചയും തനിക്ക് ശല്യമാകുന്നു

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ്

ഭോപ്പാല്‍: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. പീഡനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു

ലക്നൗ: പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു. ഗോവിന്ദ് മിശ്ര (22),

ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയി; മക്‌ഡൊണാള്‍ഡ് ജീവനക്കാരനെ വെടി വച്ചു 20കാരൻ

വാഷിംഗ്ടണ്‍ : ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിന് വെടിയേറ്റ മക്‌ഡൊണാള്‍ഡ് ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍. യു.എസിലെ

റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വയോധികന്റെ മുഖത്ത് പൊലീസ് ഷൂസിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ

എലിവിഷം ചേര്‍ത്ത നൂഡില്‍സ് കഴിച്ച ഇരുപത്തിയേഴുകാരി മരിച്ചു

മുംബൈ: എലിവിഷം ചേര്‍ത്ത നൂഡില്‍സ് കഴിച്ച ഇരുപത്തിയേഴുകാരി മരിച്ചു. നൂഡില്‍സ ഉണ്ടാക്കുന്നതിനിടെ ഇവര്‍ എലിവിഷം ചേര്‍ത്ത തക്കാളി അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നെന്ന്

വിവാഹബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് മക്കളെ കാണാനെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള

ഒറ്റ രാത്രികൊണ്ട് പണക്കാരനാകാന്‍ 17 വയസ്സുകാരന്റെ അതിബുദ്ധി

മുംബൈ : ഒറ്റ രാത്രികൊണ്ട് പണക്കാരനാകാന്‍ 17 വയസ്സുകാരന്റെ അതിബുദ്ധി. യൂട്യൂബ് ചാനലുകളില്‍ നിന്ന് ബോംബുണ്ടാക്കാന്‍ പഠിച്ചാണ് 17 കാരന്‍

പത്ത് വയസുകാരനെ വിഴുങ്ങിയെന്ന് ആരോപിച്ച്‌ മുതലയെ കൊല്ലാനൊരുങ്ങി നാട്ടുകാര്‍

ഭോപ്പാല്‍: പത്ത് വയസുകാരനെ വിഴുങ്ങിയെന്ന് ആരോപിച്ച്‌ മുതലയെ കൊല്ലാനൊരുങ്ങി നാട്ടുകാര്‍. മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. തിങ്കളാഴ്ച ചമ്ബല്‍ നദിയില്‍ കുളിക്കാനിറങ്ങിയ

പട്നയിലെ ദലിത് വിദ്യാര്‍ത്ഥിയ്ക്ക് അമേരിക്കയില്‍ പോയി പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്

പട്നയിലെ ഒരു പാവപ്പെട്ട ദലിത് വിദ്യാര്‍ത്ഥിയ്ക്ക് അമേരിക്കയില്‍ പോയി പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്. ബിഹാറില്‍ നിന്നുള്ള ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

Page 1 of 21 2