സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രിയുടെ പുതിയ അംബാസിഡർ ശശി തരൂർ; പരിഹസിച്ച് വി മുരളീധരന്‍

ഒരു വശത്ത് സിൽവർ ലൈൻ പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍

കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല ബിജെപി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല: പിപി മുകുന്ദൻ

സംസ്ഥാനത്തെ നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ തകർച്ചയ്ക്ക് കാരണം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന പേരില്‍ അറിയപ്പെടുന്ന സുരേന്ദ്രനും മുരളീധരനും; വിമർശനവുമായി സേവ് ബിജെപി ഫോറം

സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം സുരേന്ദ്രനും മുരളീധരനും മുന്നില്‍ ഏറാന്‍ മൂളികളാണ്.

മുഖ്യമന്ത്രി ആറു മണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാന്‍ ഉപയോഗിക്കുന്നു: വി മുരളീധരന്‍

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുക്കളുടെ വംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്.

കേരളത്തിലെ ബക്രീദ് ഇളവുകള്‍; സുപ്രീംകോടതി വിമര്‍ശിച്ചത് സാമുദായിക പ്രീണനത്തെ: വി മുരളീധരന്‍

സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി വിജയൻ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

ഗ്വാട്ടിമാല, ജമൈക്ക, ബഹാമാസ്; വിദേശ പര്യടനത്തിനൊരുങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ

ഈ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ അടക്കമുള്ള ഉന്ന നേതാക്കളുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തും.

കേരളത്തിലുള്ളത് ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്രം: വി മുരളീധരന്‍

ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ

സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നു: വി മുരളീധരന്‍

ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു

Page 3 of 9 1 2 3 4 5 6 7 8 9