പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍; വി മുരളീധരനെതിരെ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ്

പ്രവാസികൾ കേരളത്തിലേക്ക് തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം ആരംഭിച്ചത് തന്നെ.

മുരളീധരൻ കേരളത്തോട് പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയം: ദേശാഭിമാനി മുഖപ്രസംഗം

പ്ര​വാ​സി വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി.​മു​ര​ളീ​ധ​ര​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​വു​ള്ള​വ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​രു​ത്താ​ൻ

ഞാനൊരു കേന്ദ്ര മന്ത്രിയാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം: വി മുരളീധരൻ

വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് താന്‍ ഇന്ന് രണ്ട് സെമിനാറിലാണ് പങ്കെടുക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഫ്ലക്സ് വെക്കുന്നത് ശരിയാണോ എന്നും മുരളീധരന്‍ ചോദിച്ചു...

കേന്ദ്ര സർക്കാർ കേരളത്തെ അഭിനന്ദിച്ചിട്ടില്ല, മണ്ടത്തരം മനസ്സിലാക്കിയതിന് അഭിനന്ദനങ്ങൾ എന്നാണ് പറഞ്ഞത്: വി മുരളീധരൻ

അഭിനന്ദനമാണോ, വിമര്‍ശനമാണോ എന്നറിയാന്‍ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരന്‍ ചോദിച്ചു...

പ്രവാസികൾക്കായി വി മുരളീധരൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാർ പാരവയ്ക്കുന്നു: കെ സുരേന്ദ്രൻ

നോര്‍ക്ക വഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ പറ്റിച്ചതെന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു...

ആരുപറഞ്ഞിട്ടാണ് ക്ഷേത്രങ്ങൾ തുറക്കുന്നത്? നടക്കുന്നത് ഹിന്ദു സമൂഹത്തെ വ്രണപ്പെടുത്താനുളള നീക്കം: വി മുരളീധരൻ

നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും

പ്രവാസികളിൽ നിന്ന് ക്വാറന്റൈന് പണം വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: വി മുരളീധരന്‍

ഇതുപോലുള്ള സാ​ഹചര്യങ്ങൾ മുൻകൂട്ടി കാണാതെ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനമുണ്ടായത് സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ട്; വി മുരളീധരന്റെ പ്രസ്താവന ശുദ്ധ വിവരക്കേടെന്ന് മുഖ്യമന്ത്രി

വി മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും ശുദ്ധ വിവരക്കേടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Page 9 of 9 1 2 3 4 5 6 7 8 9