യു​പി​യി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആരുമായും സജിജെഹ്യത്തിനില്ലെന്നു കോൺഗ്രസ്. യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യയാണ് ഇക്കാര്യവും പറഞ്ഞത്.

ശിലാ ഫലകത്തില്‍ പേരില്ല; ബിജെപി എം.പി സ്വന്തം പാർട്ടിയിലെ എം.എൽ.എയെ ചെരിപ്പൂരി അടിച്ചു

അടി കനത്തതോടെ യോഗത്തിനെത്തിയ പോലിസും ജനപ്രതിനിധികളും രണ്ടുപേരെയും പിടിച്ചുമാറ്റിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്

പറ്റില്ലെങ്കിൽ പറയൂ, 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ തീർപ്പുണ്ടാക്കാം: അയോധ്യ കേസിൽ സുപ്രീംകോടതിയെ വെല്ലുവിളിച്ച് യോഗിആദിത്യനാഥ്

കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവാശ്യപ്പെട്ട് ആര്‍എസ്എസ്സിന്റെയും സംഘപരിവാറിന്റെയും നേതാക്കള്‍ ആവര്‍ത്തിച്ച് സമ്മര്‍ദം ചെലുത്തുന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെയും പ്രസ്താവന...

ഇന്ദിര തിരിച്ചുവരുന്നു: പ്രിയങ്ക ഗാന്ധിയെ വരവേറ്റും ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ടും ഉത്തർപ്രദേശിൽ പോസ്റ്ററുകൾ നിറയുന്നു

ദുര്‍ഗയുടെ അവതാരമായും പോസ്റ്ററുകളില്‍ പ്രിയങ്കയെ വാഴ്ത്തുന്നുണ്ട്....

യുപിയിലെ ബിഎസ്പി-എസ്പി സഖ്യം; ബിജെപിക്ക് നിലവിലുള്ള സീറ്റുകളുടെ പകുതിപോലും ലഭിക്കില്ലെന്നു അഭിപ്രായ വോട്ടെടുപ്പ് ഫലം: നേതൃത്വം അങ്കലാപ്പിൽ

ഇന്‍ഡ്യ ടിവിയും സിഎന്‍ക്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം...

ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ട് മധ്യപ്രദേശില്‍ സമാജ് വാദി പാർട്ടി- ബിഎസ്പി സഖ്യം; സംയുക്ത വാർത്താസമ്മേളനം ഇന്ന്

ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ വിജയസാധ്യതകളെ കുറിച്ച് ഇരുവരും വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍...

രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമിട്ട് വീണ്ടും ബാബറി മസ്ജിദ്; കുറ്റാരോപിതനായ കല്ല്യാൺസിംഗ് രാജസ്ഥാൻ ഗവർണർ പദവി ഒഴിയണമെന്നു രാഷ്ട്രീയ പാർട്ടികൾ

ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി ഉത്തരവ് രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമാകുമെന്നു വ്യക്തമായി. ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നു സു​പ്രീം

എല്ലാ പോലീസ് സ്‌റ്റേഷനിലും തന്റെ ചിത്രം ഫ്രെയിം ചെയ്ത് വെയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും തന്റെ ചിത്രം ഫ്രെയിം ചെയ്ത് വയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയുടെ നിര്‍ദ്ദേശം. ഡിജിപി അരവിന്ദ് കുമാര്‍

Page 28 of 30 1 20 21 22 23 24 25 26 27 28 29 30