എം.എം. മണിക്കെതിരേ നടപടി തുടങ്ങിയിട്ടേയുള്ളൂ: തിരുവഞ്ചൂര്‍

സിപിഎം നേതാവ് എം.എം. മണിക്കെതിരേ സര്‍ക്കാര്‍ നിയമനടപടി എടുത്തു തുടങ്ങിയതേയുള്ളെന്നും അതില്‍ ആരും ആവലാതിപ്പെട്ടിട്ടു കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തിരുവഞ്ചൂരിനെതിരായ വിജിലന്‍സ് അന്വേഷണ ഹര്‍ജി 15 ലേക്ക് മാറ്റി

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വാദം കേള്‍ക്കാനായി 15 ലേക്ക് മാറ്റി. കോട്ടയം വിജിലന്‍സ് കോടതിയാണ്

കൊച്ചിയില്‍ തിരുവഞ്ചൂരിനെതിരേ പോസ്റ്ററുകള്‍

കൊച്ചിയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ കാട്ടുനീതി അംഗീകരിക്കാനാവില്ലെന്ന് പോസ്റ്ററില്‍ പറയുന്നു. കാട്ടുനീതിക്കെതിരെയാണ് കെ.സുധാകരന്‍ എംപി ഉറച്ച

വളപട്ടണം സംഭവം: ന്യായമായ നടപടിയെന്ന് തിരുവഞ്ചൂര്‍

വിവാദമായ വളപട്ടണം സംഭവത്തില്‍ അന്യായമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും മന്ത്രി

തിരുവഞ്ചൂരിനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകള്‍

വളപട്ടണം സംഭവത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോലീസ്‌ നിഷ്‌പക്ഷമായി നീതി നടപ്പാക്കും : ആഭ്യന്തരമന്ത്രി

കേരളാപോലീസ്‌ നിഷ്‌പക്ഷമായും സ്വതന്ത്രമായും നീതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വളപ്പട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ കയറി കെ.

സുധാകരന് പിന്നാലെ യൂത്ത് ലീഗും

വളപട്ടണം സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ആഭ്യന്തരവകുപ്പ് തന്നിഷ്ടം നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി

ശിപാര്‍ശ പ്രകാരം എസ്‌ഐയ്‌ക്കെതിരേ ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍

വളപട്ടണം എസ്‌ഐയ്‌ക്കെതിരേ കെ. സുധാകരന്റെ പരാതിപ്രകാരം ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ മന്ത്രി തിരുവഞ്ചൂരിനെതിരേ പോസ്റ്ററുകള്‍

പോലീസ് സ്‌റ്റേഷനില്‍ കയറിയുള്ള അസഭ്യം വിളിയുടെ പേരില്‍ കെ. സുധാകരനുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കണ്ണൂരില്‍ പോസ്റ്ററുകള്‍.

വിളപ്പില്‍ശാല: വിധി നടപ്പാക്കാതെ മറ്റു പോംവഴിയില്ലെന്ന് ആഭ്യന്തരമന്ത്രി

വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കാതെ മറ്റു പോംവഴികള്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിളപ്പില്‍ശാല വിഷയത്തില്‍ ഹൈക്കോടതി പോലീസിനെയും

Page 6 of 8 1 2 3 4 5 6 7 8