ടി.പി. വധക്കേസ്‌ ദുര്‍ബലമാക്കുന്നതീരുമാനം സര്‍ക്കാര്‍ എടുക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍ പറഞ്ഞു.

ടി.പി. വധക്കേസ്‌ : ആഭ്യന്തരമന്ത്രി ഇന്ന്‌ കെ.കെ. രമയെ കാണും

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും.

ടി.പി. വധക്കേസ്‌ : ആഭ്യന്തരമന്ത്രി ഇന്ന്‌ കെ.കെ. രമയെ കാണും

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും.

പി. ജയരാജന്റെ ആശുപത്രി യാത്ര: കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് തിരുവഞ്ചൂര്‍

ഷുക്കൂര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പി. ജയരാജനെ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി

ടി.വി. രാജേഷിന്റെ ഫോണ്‍ ചോര്‍ത്തല്‍: ആഭ്യന്തരമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ്

ടി.വി. രാജേഷ് എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി

ജയരാജന്റെ മകനെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരേ ഇതുവരെ പോലീസില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

സദാചാര പോലീസുകാരെ വച്ചുപൊറുപ്പിക്കില്ല

സദാചാര പോലീസ് എന്ന പേരിലുള്ള ഗുണ്ടായിസത്തെ ശക്തമായ നിയമനടപടികളിലൂടെ അടിച്ചൊതുക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സദാചാര പോലീസിന്റെ

ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് ഇനി 24 മണിക്കൂറും പോലീസ് കാവല്‍

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിന് ഇനി 24 മണിക്കൂര്‍ പോലീസ് കാവല്‍. ഒരു ജീപ്പും മൂന്നു പോലീസുകാരും

കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ സജീവം: ആഭ്യന്തരമന്ത്രി

കേരളത്തില്‍ മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ സജീവമാകാന്‍ ശ്രമിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു വിവരം ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ

സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല, ആശയങ്ങള്‍ പ്രചരിക്കുന്നു: ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍

Page 7 of 8 1 2 3 4 5 6 7 8