സുധാകരന് പിന്നാലെ യൂത്ത് ലീഗും

single-img
4 November 2012

വളപട്ടണം സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ആഭ്യന്തരവകുപ്പ് തന്നിഷ്ടം നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നീതി ലഭിക്കാന്‍ യുഡിഎഫ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.