സ്റ്റാറ്റസും നോക്കിയിരുന്നാൽ ജീവിക്കാൻ കഴിയില്ല സർ; സ്വീപ്പര്‍, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ 4600 എംടെക്, ബിടെക്, എംബിഎ ബിരുദധാരികൾ

ശാരീരിക ക്ഷമത മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിലേക്കാണ് എം.ടെക്, ബി.ടെക്, എംബിഎ യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്....

മോദി വന്നിറങ്ങിയപ്പോൾ മധുര കറുപ്പ്മയം; കരിങ്കൊടിക്കൊപ്പം കറുത്ത ബലൂണും പറത്തി തമിഴ് മക്കൾ

കറുത്ത വസ്ത്രങ്ങളും കൊടികളുമായിട്ടായിരുന്നു പ്രതിഷേധക്കാർ മധുരയിലെ പാതകളിൽ നിറഞ്ഞത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ്

കരിങ്കൊടി, കാർട്ടൂൺ, ഗോ ബാക് മോദി ക്യാംപെയ്ന്‍; ഇന്ന് തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വന്‍ ജനരോഷം

മോദിയുടെ വരവ് പ്രമാണിച്ച് പ്രതിഷേധക്കാരില്‍ ചിലര്‍ വീടിന് മുന്നില്‍ കരിങ്കൊടി നാട്ടിയിട്ടുമുണ്ട്....

അധ്യാപക സമരം മൂലം പഠനം മുടങ്ങിയ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വന്തം കയ്യിൽ നിന്നും ശമ്പളം നൽകി അധ്യാപകരെ എത്തിച്ച് വിജയ് ഫാൻസ്

വിജയ് ഫാന്‍സിന്റെ ഈ നീക്കത്തിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്....

രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകൾ നൽകി രജനീകാന്ത്

തന്റെ രാഷ്ട്രീയപ്രവേശനത്തിനുള്ള സൂചനകൾ നൽകി തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന രജനീകാന്തിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി

പാതകളെ തരംതാഴ്ത്തി മദ്യശാലകള്‍ തുറക്കാനുള്ള തമിഴ്നാട് നീക്കത്തിന് തിരിച്ചടി; പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

ചെന്നൈ: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ദേശീയ

വഴിയോരത്തു നിന്ന കുട്ടിയാനയെ വാഹനം നിര്‍ത്തി ശല്യം ചെയ്തു; മഹാരാഷ്ട്രാ സ്വദേശികളില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് പിഴയായി ഈടാക്കിയത് 20,000 രൂപ

കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.

ശശികലയുടെ രാജിയില്‍ കുറഞ്ഞു മറ്റൊന്നും അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഒ. പനീര്‍ശെല്‍വം; സ്ഥാനമാനങ്ങള്‍ വാങ്ങിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനോടു താല്‍പര്യമില്ല

എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് ഒ പനീര്‍ശെല്‍വം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി

കുടിവെള്ളം കിട്ടാതെ വലയുന്ന കേരളത്തില്‍ നിന്നും ഒരു പുഴയെത്തന്നെ വഴിമാറ്റി ഒഴുക്കാന്‍ ശ്രമിച്ച് തമിഴ്‌നാട്

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വേനല്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്ഥാനത്തു നിന്നും ഒരു പുഴയെ ഗതിമാറ്റി ഒഴുക്കാന്‍ ശ്രമിച്ച് തമിഴ്‌നാട്. ചിന്നാര്‍

Page 18 of 22 1 10 11 12 13 14 15 16 17 18 19 20 21 22