തമിഴ്നാട്ടില്‍ ബിജെപി ഉപാധ്യക്ഷന്‍ ഡിഎംകെയില്‍ ചേര്‍ന്നു

അതേസമയം ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി

സിബിഐ അന്വേഷണം എന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്; അധ്യാപകനെ ചോദ്യം ചെയ്തു

ഇതുവരെ കേസില്‍ പോലീസ് 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.

സന്തോഷ്‌ ട്രോഫി യോഗ്യതാ റൌണ്ട്: തമിഴ്നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു.

കൊല്ലം സ്വദേശിനി ഏര്‍വാടിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; 7 പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രമായ ഏര്‍വാടിയില്‍ മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെ

തമിഴ് നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. കാര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം.

കേരളത്തിലേക്ക് ഒഴുകുന്ന നദിയില്‍ അനധികൃത തടയണ നിര്‍മിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ഒന്നിലധികം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മ്മിക്കരുതെന്ന സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി.

ലഷ്കർ ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് മലയാളി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത

ഭീകരർക്കായി യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചു .

തമിഴ്നാട്ടിൽ ജാതിക്കൊല; ഡിവൈഎഫ്‌ഐ നേതാവിനെ ഉയർന്ന ജാതിക്കാർ വെട്ടിക്കൊന്നു

എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ജാതിവെറിയുടെ പേരില്‍ ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു....

സുബ്രഹ്മണ്യ ഭാരതിയെ കാവിയാക്കി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു

Page 16 of 22 1 8 9 10 11 12 13 14 15 16 17 18 19 20 21 22