തമിഴ്‌നാട്ടിൽ മദ്യ ഷോപ്പുകൾ തുറന്നു, ഒരു ഷോപ്പിൽ നിന്നും 500 പേർക്കു മാത്രം ടോക്കൻ: രാവിലെ മുതൽ നീണ്ട ക്യൂ

നേരത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകള്‍ വഴി മദ്യം വില്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി തടയുകയായിരുന്നു...

ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് വേണ്ട; പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി

കേരളം നല്‍കുന്ന പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാർക്ക് മാത്രമേ തമിഴ്‍നാട് അനുമതി നൽകുന്നുള്ളു.

`കോവിഡ് വാക്സിൻ´ സ്വയമുണ്ടാക്കി കഴിച്ച വ്യക്തി മരിച്ചു: സഹായി ഗുരുതരാവസ്ഥയിൽ

ഇയാള്‍ തയ്യാറാക്കിയ മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപെട്ടു...

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികൾക്ക് പാസ് നൽകുന്നത് നിർത്തി: പാസ് ലഭിച്ചവർ 43000 പേർ

അതായത് 43000 പേരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതു വരെയാണ് പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ നടപടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ പാസുകള്‍

സ്വന്തം അധ്വാനത്തിൻ്റെ വിലയെന്തെന്ന് ലോക് ഡൗൺ മലയാളിയെ പഠിപ്പിച്ചു: ലോക്ഡൗൺ കാലത്തു വിറ്റഴിച്ചതു 50 ലക്ഷം പാക്കറ്റ് പച്ചക്കറി വിത്ത്

കൃഷിഭവന്‍ വഴി വിത്ത് കൊടുത്താല്‍ കൂടുതല്‍ കുടുംബങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ...

തമിഴ്‌നാട്ടിൽ മദ്യവിൽപ്പനശാലകള്‍ ഉപാധികളോടെ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി

രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്.

ചെന്നൈയിൽ സാമൂഹിക വ്യാപനം! 98 ശ​ത​മാ​നം പേ​ർ​ക്കും കോവിഡ് സ്​​ഥി​രീ​ക​രി​ച്ച​ത്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ

ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണ്​ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​വു​ന്ന​ത് . രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 98

പത്രങ്ങളുടെ പേജുകൾ ഇനിയും കുറയും: പത്രം, ലോട്ടറി, നോട്ടുബുക്കുകൾ പ്രതിസന്ധിയിൽ

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ പേപ്പർ മില്ലുകൾ പോലുള്ള വലിയ വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് നീളാനാണ് സാദ്ധ്യത...

കൊവിഡ്: ആന്ധ്രാ അതിര്‍ത്തിയിൽ മതില്‍ കെട്ടി അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ജനങ്ങളുടെയും വാഹനങ്ങളുടെയും അന്തര്‍ സംസ്ഥാന യാത്രകള്‍ തടയുന്നതിന് സംസ്ഥാന പാതയിലാണ് മതില്‍ കെട്ടി അടച്ചത്.

Page 12 of 22 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 22