സിമന്റിന് വില കുത്തനെ വർദ്ധിച്ചു; കുറഞ്ഞ വിലയ്ക്ക് സിമന്റ് നിർമ്മിച്ച് തമിഴ്നാട് സർക്കാർ
സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്കായി തമിഴ്നാട് സർക്കാർ വിലക്കുറച്ച് സിമന്റ് നിർമ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് അറിയിച്ചു.
സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്കായി തമിഴ്നാട് സർക്കാർ വിലക്കുറച്ച് സിമന്റ് നിർമ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് അറിയിച്ചു.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ജില്ലകളിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
നിലവിൽ ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരശേഷി കൂട്ടാന്‍ ശ്രമം തുടങ്ങുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു .
അണക്കെട്ടിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു
125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്.
മലയാളികള്‍ക്ക് ഉപയോഗമില്ലാത്ത ഡാം ഉള്‍പ്പടെ തങ്ങള്‍ക്ക് തരൂ എന്ന് ആവശ്യപ്പെടുന്നതാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു ട്വീറ്റ്.
നേരത്തെ അദ്ദേഹം വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു.
പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പൂജാരിമാര്‍ക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നേടിയ ശേഷമാണ് ഇവരെ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
കുടിവെള്ള പദ്ധതി തങ്ങളുടെ അവകാശമാണെന്ന വാദത്തിൽ കർണ്ണാടക സർക്കാർ ഉറച്ചുനില്‍ക്കുകയായിരുന്നു .