ദളിതൻ്റെ ആട് സവർണ്ണൻ്റെ പറമ്പിൽ കയറിയ കുറ്റത്തിന് ദളിതന് മർദ്ദനം: തിരിച്ചടിച്ച ദളിതനെക്കൊണ്ട് മാപ്പ് പറയിച്ച് സവർണ്ണ ജനക്കൂട്ടം

ആടിനെ കെട്ടിയ കയര്‍ അഴിഞ്ഞുപോയതോടെയാണ് ആട് ഇവരുടെ പറമ്പിലേക്ക് എത്തിയത്...

ബിജെപിക്കും യോജിപ്പ്; പ​ള​നി​സ്വാ​മി എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി

പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്.

കാവി നിറം പൂശി ചെരിപ്പു മാല അണിയിച്ചു: തമിഴ്നാട്ടിൽ പെരിയാർ പ്രതിമയ്ക്കു നേരേ വീണ്ടും ആക്രമണം

വിവിധയിടങ്ങളില്‍ നിന്നുള്ള ദ്രാവിഡ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്...

ജീവിത സമ്പാദ്യം 10 ലക്ഷം രൂപ; തുക ചെലവാക്കി സ്വന്തം പ്രതിമ നിര്‍മ്മിച്ച് ആക്രി പെറുക്ക് തൊഴിലാളി

ഇദ്ദേഹം തന്റെ പൂര്‍ണ്ണകായ പ്രതിമയാണ് ബേലൂരില്‍ നിന്ന തന്നെയുള്ള ഒരു ശില്‍പ്പിയെക്കൊണ്ട് പണികഴിപ്പിച്ചത്.

തമിഴ്നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നാട്ടിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹംനേരത്തെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അല്ല: തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാൾ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്...

ഇരുചക്ര വാഹനം ട്രിപ്പിളടിച്ചതിന് കസ്റ്റഡിയിലെടുത്തു പോലീസ് സ്‌റ്റേഷൻ്റെ ഫീസ് ഊരി വൈദ്യുതിഭവൻ ജീവനക്കാരൻ്റെ പ്രതികാരം

തമിഴ്നാട് വൈദ്യുതിഭവന്‍ ജീവനക്കാരന്റെ ഇരുചക്ര വാഹനം ട്രിപ്പിളടിച്ചതിന് കസ്റ്റഡിയിലെടുത്തതിന്റെ പ്രതികാരമായി സ്റ്റേഷനില്‍ കറന്റ് കട്ട്. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ കഴിഞ്ഞ

Page 8 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 22