സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനം; കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

ഇതോടൊപ്പം തന്നെ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാർഗവും സർക്കാർ തേടുന്നു

സില്‍വര്‍ലൈന്‍: കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ല: വി മുരളീധരൻ

കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്: കെപിഎ മജീദ്

നേരം വെളുക്കുമ്പോൾ കുറെ മഞ്ഞക്കുറ്റികളുമായി ആരൊക്കെയോ വരുന്നു. ആരുടെയൊക്കെയോ പറമ്പുകളിൽ കുറ്റി നാട്ടുന്നു. അതുവഴി കെ റെയിൽ വരുമെന്ന് പറഞ്ഞ്

കെ റെയിൽ പദ്ധതി അബദ്ധ പഞ്ചാംഗമെന്ന് വിഡി സതീശൻ; കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്ന് കെ സുരേന്ദ്രൻ

ഒരു കാരണവശാലും കെ റെയിൽ യാഥാർത്ഥ്യമാകില്ല. കേന്ദ്രം വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ: കോടിയേരി ബാലകൃഷ്ണൻ

പദ്ധതിയെ എതിര്‍ത്ത് വിമോചന സമര മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എല്ലാവരും കൈകോര്‍ക്കുകയാണ്.

Page 2 of 2 1 2