ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി

''തീർഥാടനകാലം സംഘർഷഭരിതമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് . സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അവ്യക്തത മാറ്റാൻ

തൃപ്തി ദേശായിയെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു

ശബരിമലയിലേക്ക് തിരിച്ച ആക്ടിവിസ്റ്റ് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി.സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തൃപ്തിയെ കമ്മീഷണര്‍ ഓഫീസിലെത്തിച്ചത്.

പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തില്‍ കമ്മീഷണർ ഓഫീസിനു മുന്നില്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു പൊടി ആക്രമണം; നോക്കി നിന്നു പൊലീസ്

ശബരിമലയിലേക്കു തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കമ്മീഷണര്‍ ഓഫീസില്‍ വച്ച് മുളകു പൊടി ആക്രമണം. അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ്

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് പാടില്ല; ഉറപ്പാക്കാന്‍ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം

വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തിരുവിതാംകൂര്‍,കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിർദ്ദേശം നൽകിയത്.

ഇത്തവണയും ശബരിമലയിലേയ്ക്ക്; പൊലീസിനെക്കണ്ട് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ

ഇത്തവണയും ശബരിമലയിലേയ്ക്ക് പോകണമെന്ന് രഹന ഫാത്തിമ. സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസിലെത്തി രഹ്‌ന അപേക്ഷ നൽകി

ഹൃദയാഘാതം: 12 അയ്യപ്പന്മാരുടെ ജീവന്‍ രക്ഷിച്ചു,ശബരിമലയില്‍ അടിയന്തര വൈദ്യസഹായവുമായി ആരോഗ്യ വകുപ്പിന്റെ 16 ഇഎംസികള്‍

പമ്പയില്‍ നിന്നു ശബരിമല സന്നിധാനത്തേക്ക് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍(ഇഎംസി) പ്രവര്‍ത്തനം

ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണർ എങ്ങനെ ഇത്രയും ക്ഷേത്രങ്ങൾ ഒന്നിച്ച് കൈകാര്യം

യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തും

മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തല ത്തിലാണ് സന്ദര്‍ശനം യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍

അയ്യപ്പ ഭക്തര്‍ക്കൊപ്പം ആന്ധ്രയില്‍ നിന്നും 480 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒരു തെരുവ് നായ

നായ ഭക്തർക്കൊപ്പം പിന്നാലെ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

ബിജെപി നേതാവ് കെ സുരേന്ദ്രന് മകരജ്യോതി പുരസ്കാരം; നൽകുന്നത് ഭാരതീയ ഹിന്ദു ആചാര്യ സഭ

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മകരജ്യോതിപുരസ്കാരം. ഭാരതീയ ഹിന്ദു ആചാര്യ സഭയാണ് പുരസ്കാരം നൽകുന്നത്

Page 8 of 28 1 2 3 4 5 6 7 8 9 10 11 12 13 14 15 16 28