ഈഴവരെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടാതിരുന്നത്: വെള്ളാപ്പള്ളി നടേശൻ

ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് പിന്തുണ നൽകാൻ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു...

ആർഎസ്എസ് (യോഹന്നാൻ വിഭാഗം) Vs ആർഎസ്എസ് (പാഗൻ) : കാവിപ്പടയുടെ ഓൺലൈൻ ആഭ്യന്തരയുദ്ധം

അപ്പോഴാണ് സുവർണ്ണാവസരം വന്നത്. ഉണ്ടോണ്ടിരുന്ന നായർക്ക് പെട്ടെന്നൊരു വിളിവന്നു എന്നാണ് പറയാറ്‌. പക്ഷേ ഇവിടെ വിളിവന്നത് പിള്ളയ്ക്കാണ്. ശ്രീധരൻ പിള്ളയ്ക്ക്.

ശബരിമലയിൽ സ്ത്രീ പ്രവേശനം ആവാമെന്നു തന്നെയാണ് ആർഎസ്എസിൻ്റെ അഭിപ്രായം; നിലപാടിൽ മലക്കം മറിഞ്ഞ് ഹിന്ദു ഐക്യവേദി

ഇക്കാര്യം വിധി വന്നതിന് ശേഷം ആര്‍.എസ്എസ് പ്രാന്ത കാര്യവാഹക്) ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു....

സംസ്ഥാന സർക്കാരിനെതിരെ എ പത്മകുമാർ: ന​വോ​ത്ഥാ​നം ഏ​ക​പ​ക്ഷീ​യ​മാ​ക​രു​ത്; എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ണ്ടാ​ക​ണം

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ത​നി​ക്ക് വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്...

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചത് കേന്ദ്രസർക്കാർ; തെളിവുകൾ പത്രലേഖകർക്കു മുന്നിൽ ഹാജരാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നതെന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കൾക്ക് കേരളത്തെ കുറിച്ച് ഒന്നുമറിയില്ല; പിണറായി വിജയൻ

നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്...

ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുത്; വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂ; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിനോട് ഇത്രയേറെ വെറുപ്പുള്ള മനസ്സാണ് മോദിയ്ക്ക് എന്നറിഞ്ഞില്ല. ഈ മനസുള്ള ആളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിക്ക് ഹിന്ദു മന്ത്രം കേട്ടാൽ ചൊറിച്ചിൽ: കെപി ശശികല

.ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നോട്ടീസടക്കമുള്ള യാതൊരു മുന്നറിയിപ്പുകളും നല്‍കാതെയാണ് നീക്കം ചെയ്തതെന്നും അവർ ആരോപിച്ചു....

ഡിവൈഎഫ്ഐക്കാരെ പോലീസ് വേഷത്തില്‍ നിര്‍ത്തി ശബരിമല സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചു: അമിത് ഷാ

ശബരിമലയുടെ പരിശുദ്ധിയും പാവനതുയം നശിപ്പിക്കാനായി ഏതുകോണില്‍ നിന്ന് ശ്രമം നടത്തിയാലും അതിനെ ബിജെപി എതിര്‍ക്കും.

തെരെഞ്ഞെടുപ്പ് ചട്ടം ശബരിമല കർമ്മസമിതിയ്ക്ക് ബാധകമല്ലെന്ന് ചിദാനന്ദപുരി

അതേ സമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പ്രത്യക്ഷ പിന്തുണയാണ് കർമ്മസമിതി പ്രഖ്യാപിച്ചിരിക്കുന്നത്

Page 14 of 28 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 28