ദേശീയ പാത വികസനം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌

ദേശീയ പാത വികസനം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവയിലെ ടോള്‍ സര്‍ക്കാര്‍ തന്നെ പിരിക്കുമെന്നും പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌.

ദുബായ് റോഡുകളുടെ ശുചീകരണ ക്യാംപയിൻ തുടങ്ങി

ദുബായ്:റോഡുകളുടെ ശുചീകരണത്തിനുള്ള ദശ ദിന ക്യാംപയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചു.പാതകളിലും തെരുവോരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുക,തുപ്പുക തുടങ്ങിയവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ക്യാംപയിൻ

ദുബായ്:ഗതാഗത നിയമം ശക്തമാക്കുന്നു

ദിബായ്: മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമാക്കുന്നു. വർദ്ദിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് നിയമം ശക്തമാക്കാൻ തീരുമാനിച്ചതെന്നു  ദുബായ് ഗതാഗത

പൊടിക്കാറ്റ് രൂക്ഷം പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

മസ്കത്ത്: കഴിഞ്ഞദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ഒമാനിലും രൂക്ഷമായി. ദൂരകാഴ്ചയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

ഗ്രാമീണ റോഡുകള്‍ പി.ഡബ്ള്യൂ.ഡി ഏറ്റെടുത്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എണ്ണായിരം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ എം.എല്‍.എമാര്‍ക്ക്‌ എന്തെങ്കിലും

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു.

കൊച്ചി: അമേരിക്കയിലെ കൊളറാഡോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. എറണാകുളം ചിലവന്നൂര്‍ ഹീരാ വാട്ടേഴ്സില്‍ താമസിക്കുന്ന പുളിങ്കുന്ന് കവലേച്ചിറ

Page 3 of 3 1 2 3