വടക്കൻ ജില്ലകളിൽ മഴ ശക്തം; ഉരുൾപൊട്ടൽ

മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി.കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു.

ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ട: റോഷി അഗസ്റ്റിൻ

ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം; എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

വരുന്ന ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്

Page 1 of 141 2 3 4 5 6 7 8 9 14