പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി; മലേഷ്യയുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

പൗരത്വ നിയമത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് തന്റെ വ്യക്തമായ നിലപാട് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ വാണിജ്യരംഗത്ത് മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

യുഎന്‍ ഉന്നതതല മീറ്റിംഗിന് ഇതാ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എത്തിയത് കാല്‍നടയായി

മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്.

ഗുരുവായൂർ ക്ഷേത്ര വികസനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; പ്രധനമന്ത്രിയുടെ ദൂതൻ അടുത്തയാഴ്ച എത്തും

നിവേദനത്തിലുള്ള പദ്ധതികളെ പറ്റി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ അടുത്തയാഴ്ച ഗുരുവായൂരിലെത്തും...

സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു; ആഗ്രഹിക്കാതെ പ്രധാനമന്ത്രിയായി: നരേന്ദ്രമോദി

ഗ്രാ​മ​ത്തി​ൽ ത​ന്നെ ജീ​വി​ക്കാ​നാ​ണ് അ​മ്മ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്കും അ​മ്മ​യ്ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം കി​ട്ടാ​റി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു...

പ്രധാനമന്ത്രിയുടെ പേരിൽ 2000 രൂപ ലഭിച്ചുവെന്നു കാട്ടി പ്രചരിപ്പിക്കുന്ന മെസേജുകളിൽ വിചിത്ര ചിഹ്നങ്ങൾ; തട്ടിപ്പും ഫോട്ടോഷോപ്പും തുറന്നുകാട്ടി സോഷ്യൽ മീഡിയ

പദ്ധതി നടപ്പിലാക്കുന്ന വേഗതയെ പ്രകീർത്തിച്ച് ബിജെപിയുടെ ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്....

പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

അ​ടു​ത്ത 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നു ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു...

ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഏഴു ക്രിമിനൽ കേസുകളിലെ പ്രതി; യുവേമോർച്ച സംസ്ഥാന പ്രസിഡൻ്റ് കെ പി പ്രകാശ് ബാബുവിൻ്റെ പേരിലുള്ളത് പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ

കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ്

`ആർഎസ്എസിൽ നിന്നും കേരളത്തെ രക്ഷിക്കൂ´; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഹാഷ്ടാഗ് ക്യാമ്പയിൻ

സേവ് കേരള ഫ്രം ആര്‍എസ്എസ് എന്ന ഹാഷ്ടാഗാണ് ധനമന്ത്രിയുടെ പേജിൽ മലയാളികളുടെ വകയായി എത്തുന്നത്...

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

പ്രാധാനമന്ത്രിയുടെ ഓഫീസില്‍ നേരിയ തീപിടിത്തം. ഓഫീസിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് രാവിലെ തീപിടിത്തമുണ്ടായത്. ആറു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം

Page 4 of 5 1 2 3 4 5