സഹകരിക്കില്ല: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി തന്നെ ഉറപ്പ്

എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ഞ്ച് സ​ർ​ക്കാ​ർ രാജിവച്ചു: രാജി വച്ചതിനു പിന്നാലെ ഫി​ലി​പ്പെയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫി​ലി​പ്പെ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പോ​ലും വ​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണ​ങ്ങ​ൾ....

പ്രധാനമന്ത്രി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും: നിർണ്ണായക പ്രഖ്യാനങ്ങൾക്കു സാധ്യത

സ്‌കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്...

പ്രചാരണം നയതന്ത്രത്തിനു പകരമാവില്ലെന്ന് പ്രധാനമന്ത്രിയോട് മന്‍മോഹന്‍: സൈനികരുടെ ജീവന് നീതി ഉറപ്പാക്കണം

തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ ഉറച്ച നേതൃത്വത്തിനോ പകരമാവില്ല. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം...

ഇന്നത്തെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരളത്തിന് സംസാരിക്കുവാൻ അവസരമില്ല

എന്നാൽ വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ...

രാജ്യത്തെ സ്ഥിതി അതീവ രൂക്ഷം: 16, 17 തീയതികളിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും: രാജ്യം വീണ്ടും അടച്ചിടലിലേക്ക്?

എന്നാൽ അഞ്ചാം ലോക് ഡൗണിലാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്...

ലോക് ഡൗൺ നീളും: പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

നേരത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാണ് ലോക്ക്ഡൗൺ നീട്ടുന്നത് ​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നത്...

മൂന്നാംഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളിൽ വൻ വർദ്ധന: ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച

മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചർച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ഇന്നലെ ചർച്ച നടത്തിയിരുന്നു...

Page 2 of 5 1 2 3 4 5