ആദ്യം സാരി, പിന്നെ കട്ടിൽ, അലമാര; 24 മണിക്കൂറിനിടയിൽ 8 തവണ തീപിടിത്തം ഉണ്ടായി മൂവാറ്റുപുഴയിൽ ഒരു വീട്; കാരണമറിയാതെ വീട്ടുകാരും പോലീസും

ഏതെങ്കിലും രാസപ്രവർത്തനമാകാമെന്ന് ചിലര്‍, എന്നാൽ കൂടോത്രമാണെന്ന് വേറെ ചിലര്‍.

രക്തസമ്മർദ്ദം മൂലം ഹാജരാകാൻ പറ്റില്ലെന്ന് കല്ലട സുരേഷ്; ചികിത്സാ രേഖകൾ ഹാജരാക്കാൻ പോലീസ്; നിവൃത്തിയില്ലാതെ ചോദ്യം ചെയ്യലിനായി കല്ലട ബസ് ഉടമ ഹാജരായി

അസുഖംമൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പോലീസിനെ അറിയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താത്ത മൂന്ന് ഉദ്യോഗസ്ഥനും ഒരു പൊലീസുകാരനും അറസ്റ്റിൽ; നടപടി കലക്ടർ രേണുരാജിൻ്റെ നിർദ്ദേശപ്രകാരം

ദേവികുളം സബ് കളക്ടർ ഡോക്ടർ രേണു രാജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി...

വഴിയിൽ കിടന്നു ലഭിച്ച ഒരുലക്ഷത്തിലധികം രൂപയ്ക്ക് അവകാശികളില്ല; തുക കോടതിയിൽ

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഉ​ട​മ ഇ​തു​വ​രെ എ​ത്തിയില്ല. ...

മാർച്ച് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചു; യുഡിഎഫ് നേതാക്കൾക്ക് പിഴയും വെെകുന്നേരം വരെ നിൽപ്പുശിക്ഷയും നൽകി എറണാകുളം കോടതി

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ കോ​​​ട​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി​​​യ 43 പേ​​​ർ​​​ക്ക് 700 രൂ​​​പ വീ​​​തം പി​​​ഴ​​​യും

ഷഫീക്ക് അൽ ഖാസി ഉപദ്രവിച്ച പതിനഞ്ചുകാരിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റാൻ വിസമ്മതിച്ചു വീട്ടുകാർ: ഈ സാഹചര്യത്തിൽ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ചൈൽഡ് ലൈൻ പ്രവർത്തകർ

പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതായി  പൊലീസ്. ഷഫീക്ക് അൽ ഖാസിമിക്കിതിരെ സംഭവം

കോ​പ്പി​യ​ടി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​കൈ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ടി​ച്ചൊ​ടി​ച്ചു

​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പി​റ​കെ​ ​എ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പി​താ​വ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും​ ​പ​രാ​തി​ ​ഉ​ണ്ട്

തീക്കട്ടയില്‍ ഉറുമ്പരിച്ചു; എ.സി.പിയുടെ പേരില്‍ വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ തേടി പോലീസ്

കൊച്ചി: നാടെങ്ങും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തുന്നവരെ കുറിച്ചുള്ള ആശങ്കകളാണ്. എരിതീയില്‍ എണ്ണപകരാന്‍ നൂറുകണക്കിന് വാട്സാപ്പ് സന്ദേശങ്ങളാണ് പാറി നടക്കുന്നത്. വീടുകളിലെ

റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന ഒരു മരം മുറിച്ചു മാറ്റിയതിനു പകരം നൂറു വൃക്ഷത്തൈകള്‍ നട്ടു വെഞ്ഞാറമൂട് പൊലീസ്; പരിപാലനവും സംരക്ഷണവും തങ്ങളുടെ കടമയാക്കി ഏറ്റെടുത്ത് ഒരു പൊലീസ് മാതൃക

ഒരു മരം മിറച്ചു മാറ്റിയതിനു പകരം നൂറു മരം വച്ചുപിടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പൊലീസിന്റെ അനുകരണീയ മാതൃക. മരം

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും വനിതാ കോണ്‍ഗ്രസ് നേതാവിനേയും സദാചാര ഗുണ്ടകള്‍ അപമാനിച്ച സംഭവത്തില്‍ കൂട്ടുനിന്ന വടകരയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും വനിതാ കോണ്‍ഗ്രസ് നേതാവിനേയും ഒരു സംഘമാളുകള്‍ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച

Page 34 of 42 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42