എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 9 എം എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ലക്ഷ ദ്വീപിലേക്ക് സന്ദർശനാനുമതി ഇനിമുതൽ എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രം

ദ്വീപിലെ കൊവിഡ് വ്യാപനത്തിൻ്റെ പേരിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം.

ഡിആർഡിഒ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദം; അടിയന്തിര ഉപയോഗ അനുമതിനല്‍കി ഡ്രഗ്സ് കൺട്രോൾ ജനറൽ

വൈറസ്ബാധിച്ചതിനെ തുടര്‍ന്ന് കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് ലഭ്യമായ വിവരം.

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് ഗള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

നേപ്പാളിലൂടെ വിദേശരാജ്യങ്ങളിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാര്‍ നേപ്പാള്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും ഇന്ന് അറിയിച്ചിട്ടുണ്ട്.

രാമക്ഷേത്രം; ഹൈന്ദവര്‍ കൂടുതലുള്ള വിദേശ രാജ്യങ്ങൾക്ക് അയോധ്യയിൽ ഗസ്റ്റ് ഹൗസുകൾ തുടങ്ങാൻ യോഗിസര്‍ക്കാരിന്റെ അനുമതി

ഇതുവഴി അന്താരാഷ്ട്ര തീർത്ഥാടന ടൂറിസത്തിനു ഊർജം നൽകാനും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നൽകാനുമാണ് നീക്കം എന്നാണ് വിശദീകരണം.

പുതിയ പാർലമെന്‍റ് മന്ദിര നിർമാണത്തിന് വിലക്കില്ല; ഹർജികൾ തള്ളി സുപ്രീംകോടതി

നിർമ്മാണത്തിന് എതിരായ ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു.

Page 2 of 4 1 2 3 4