കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

പരിപാടി സംഘടിപ്പിക്കുന്ന ഓഡിറ്റോറിയങ്ങളിൽ കാഴ്ചക്കാരായി പരമാവധി 200 പേര്‍ക്ക് വരെ പ്രവേശനം നല്‍കാം.

സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്കും സ്വയം തീരുമാനിക്കാം; അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങള്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേയുടെ യാത്രാനിരക്ക് എന്നത്.

കൊവിഡ് ഉത്ഭവം കണ്ടെത്താന്‍ രാജ്യത്ത് പ്രവേശിക്കാം; ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നല്‍കി ചൈന

കഴിഞ്ഞ ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക് പോകുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കി ഖത്തര്‍

ഇത്തരത്തിലുള്ള ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും

കേരളത്തിലേക്ക് പ്രവാസികളുമായി 300 വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‍പൈസ് ജെറ്റിന് അനുമതി നല്‍കി: മുഖ്യമന്ത്രി

ഓരോ ദിവസവും 10 വിമാനങ്ങള്‍ വീതം 30 ദിവസം കൊണ്ട് സര്‍വീസുകള്‍ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു.

റെഡ് സോണില്‍ അല്ലാത്ത ജില്ലകളില്‍ മദ്യശാലകള്‍ തുറക്കണം; അനുമതി തേടി കർണാടക

അതേപോലെ തന്നെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

സൗദി സന്ദര്‍ശിക്കാന്‍ പൌരന്മാര്‍ക്ക് ഇസ്രയേലിന്റെ അനുമതി; പ്രവേശനമില്ല എന്ന് സൗദി

ഇസ്രയേൽ എന്ന രാജ്യവുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല. അവിടെനിന്നുള്ള പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല

Page 3 of 4 1 2 3 4