ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താൻ തീരുമാനം

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാകിസ്ഥാനിൽ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപ്പിലാക്കുക

വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവം; വർഷാവർഷം റിക്രൂട്ട് ചെയ്യുന്നത് അഞ്ഞൂറിന് പുറത്തു കുട്ടികളെ

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ല്‍ ഈ ക്യാമ്പുകളിലേക്ക് 560 തീവ്രവാദികളെ റിക്രൂട്ട് ചെയ്തുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.

വിങ് കമാണ്ടർ അഭിനന്ദനനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാക്കിസ്ഥാനിൽ തകർന്നു വീണ MIG 21 ലെ പൈലറ്റ് വിങ് കമാണ്ടർ അഭിനന്ദനനെ വെള്ളിയാഴ്ച വിട്ടയക്കുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ

വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി; പിടിക്കപ്പെട്ടിട്ടും രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല; തെളിവ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ തന്നെ

ശത്രുവിന്റെ പിടിയിലായിട്ടുപോലും ധീരതയോടെ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന വിങ് കമാണ്ടർ അഭിനന്ദനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്

പാ​ക്കി​സ്ഥാ​ൻ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​ന്ത്യ 20 എ​ണ്ണം തി​രി​ച്ച​യ​ച്ച് ന​മ്മ​ളെ നശിപ്പിച്ചുകളയും: പ​ർ​വേ​സ് മു​ഷ​റ​ഫ്

ഇ​ന്ത്യ-​പാ​ക് ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെങ്കിലും ആ​ണ​വ ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലന്ന് പ​ർ​വേ​സ് മു​ഷ​റ​ഫ് പറഞ്ഞു.

ഇന്ത്യ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന് ഭയം: പാകിസ്ഥാൻ ക്രൈസിസ് മാനേജ്മെൻറ് സെൽ രൂപീകരിച്ചു

വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് ക്രൈസിസ് മാനേജ്മെൻറ് സെൽ പാകിസ്ഥാൻ സർക്കാർ രൂപീകരിച്ചത്

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് തീവ്രവാദി നേതാവ് മൗലാന മസൂദ് അസർ

കഴിഞ്ഞ ദിവസം അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു

Page 13 of 15 1 5 6 7 8 9 10 11 12 13 14 15