ഏത് ഭീഷണിക്കും ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സായുധസേന തയ്യാർ; ചൈനക്കും പാകിസ്ഥാനും രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങൾ ലയിപ്പിച്ച്​ ഒരു രാജ്യമാക്കണം; ബിജെ.പിയോട്​ മഹാരാഷ്​ട്ര മന്ത്രി

ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങൾ ലയിപ്പിച്ച്​ ഒരു രാജ്യം സൃഷ്​ടിക്കണം; ബിജെ.പിയോട്​ മഹാരാഷ്​ട്ര മന്ത്രി

പാകിസ്താന് തിരിച്ചടി; ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് സൗദിയും ഇറാനും

പാകിസ്താന് തങ്ങള്‍ ലഭ്യമാക്കിയ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പ എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു.

ചൈനയുടെ സമ്മര്‍ദ്ദം; ടിക് ടോക് നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നതാണ്.

പാകിസ്താനില്‍ സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായി സൈന്യം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി പ്രതിപക്ഷം

ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക നയവും വിദേശ നയവും തീരുമാനിക്കേണ്ടതെന്നും സൈനിക മേധാവികളല്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവരെ ഷണ്ഡവല്‍ക്കരിക്കണം: ഇമ്രാന്‍ ഖാന്‍

ഇതുപോലുള്ള കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടതെങ്കിലും രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പരാജയപ്പെടുത്തും: പാക് സൈനിക മേധാവി

ഇപ്പോഴുള്ള അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെയായിരിക്കും ജയിക്കുക എന്ന് ഖമര്‍ ജാവേദ് പറയുകയായിരുന്നു.

സൗദി സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവനെ കാണാന്‍ കൂട്ടാക്കാതെ സൗദി കീരീടാവകാശി

ഒരുപക്ഷെ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി

Page 6 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15