ജമ്മു കശ്മീർ, ലഡാക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്താന്‍

ദീർഘമായ പത്ത് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

ഫേസ് ബുക്ക് പ്രണയം; പാകിസ്താനിലേക്ക് ഇന്ത്യയിൽ നിന്നും യുവതിയെ തേടി 20 വയസ്സുകാരന്‍ യാത്ര ചെയ്തത് 1,200 കിലോമീറ്റര്‍

1500 രൂപ നൽകി ഒരുസൈക്കിള്‍ വാങ്ങിയശേഷം യാത്ര പോകാന്‍ പെട്ടെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു; താല്‍ക്കാലികമായി പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍

തങ്ങള്‍ക്ക് ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

വഷളാകുന്ന നയതന്ത്രബന്ധം; പാക് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ

ഈ മാസം പകുതിയോടെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു ജീവനക്കാരെ പാക് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല: ഷുഐബ് മാലിക്ക്

നാം ഒരാളെ ഇഷ്ടപ്പെടുകയും അയാളെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്.

പാകിസ്താനില്‍ കാണാതായ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി; കസ്റ്റഡിയിൽ എടുത്തത് പാക് പോലീസ്

ഉദ്യോഗസ്ഥരെ കാണാതായതിനെ തുടർന്ന് നേരത്തെ പാകിസ്താന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

നാം ഉറങ്ങുമ്പോള്‍ കൊറോണ വൈറസും ഉറങ്ങും; വിചിത്ര വാദവുമായി പാകിസ്താൻ രാഷ്ട്രീയ നേതാവ്

അതേപോലെ തന്നെ നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ അതും മരിക്കുകയുള്ളു

കോവിഡ്: അഫ്രീദിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എങ്കിലും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ: ഗംഭീര്‍

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി; രണ്ട് പേർ രാജസ്ഥാനിൽ പിടിയിൽ

സൈന്യത്തിലെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Page 7 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15