ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കു പകരം ഇടം പിടിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍

ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ വെട്ടിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് സൂചന. ചടങ്ങിന്റെ സംഘാടകര്‍ പൊതുഭരണ വകുപ്പിന്

മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി

മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ടവര്‍ പരിഗണനയിലിരിക്കുന്ന കേസിനെ പറ്റി പരാമര്‍ശം നടത്തിയാല്‍ സമാധാനം പറയേണ്ടി വരുമെന്നും കോടതി

കെ.എം. മാണിക്കെതിരെയുള്ള പുനരന്വേഷണ ഉത്തരവ് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി

പിണറായിയുടെ ആർ.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആർ.എസ്.എസ് -ബി.ജെ.പി സംഘ്യത്തോട് വിരോധംപുലർത്തുന്നത് അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സി.പി.എമ്മിനെ

സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ല ബന്ധം: മുഖ്യമന്ത്രി

സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ലബന്ധമാണുള്ളത്. ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും

ദേശിയ ഗയിംസിന്റെ സമാപനച്ചടങ്ങ് മുന്‍ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി

2011ല്‍ നിശ്ചയിച്ച പ്രകാരം തന്നെ ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങുകള്‍ നടക്കുമെന്നും അതിനുള്ള ചെലവ് കുറയ്ക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗെയിംസിനു

റേഷന്‍ കാര്‍ഡ് പുതുക്കാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സമയം

പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശത്തുള്ള മലയാളികള്‍ അവരുടെ അവധിക്കാലത്തു നാട്ടിലെത്തുമ്പോള്‍

സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്തരിക്കാന്‍ തീരുമാനിച്ചു. കേസില്‍ വിസ്തരിക്കുന്ന 48 പേരുടെ പട്ടികയാണ്

ഗണേഷ്‌കുമാറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി; ആരോപണങ്ങള്‍ക്ക് വ്യക്തതയില്ല: ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ്‌കുമാര്‍ തനിക്ക് പരാതി നല്കിയെന്ന് പറയുന്നത് കളവ്

ഭരണമുന്നണി എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്നും

ഗണേഷിന്റെ ആരോപണം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഗണേഷ് കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ് ഉന്നയിച്ച ആരോപണം പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്

Page 5 of 32 1 2 3 4 5 6 7 8 9 10 11 12 13 32