ടൈറ്റാനിയം അഴിമതി സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം: സാധ്യമല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്‍മേലുളള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. എന്നാല്‍

ജയിലിലെ ഫോണ്‍വിളി: പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തടവുകാര്‍ തന്നെയാണോ ജയിലില്‍ നിന്ന് ഫോണ്‍

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവീടിനുനേര്‍ക്ക് കല്ലേറ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കുടുംബ വീടിനുനേര്‍ക്ക് അജ്ഞാതന്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഉമ്മന്‍

നിര്‍മല്‍ മാധവിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍

പാമോയില്‍ കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

തിരുവനന്തപുരം: പാമോയില്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 25ലേക്ക് മാറ്റി. കോടതി മാറ്റുന്നത് സംബന്ധിച്ച് അപേക്ഷയില്‍

ബാലകൃഷ്ണപിള്ള തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തന്നെയോ പ്രൈവറ്റ് സെക്രട്ടറിയേയോ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍

പ്ലാസ്റ്റിക് നിരോധനം: കമ്മറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പാമോയില്‍ കേസ്: വിജിലന്‍സ് ജഡ്ജി പിന്‍മാറി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പാമോയില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്‍മാറി. കേസ് മറ്റേതെങ്കിലും കോടതികളിലേക്ക്

Page 32 of 32 1 24 25 26 27 28 29 30 31 32