ഗണേഷിന്റെ ആരോപണം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

single-img
9 December 2014

oommen chandyഗണേഷ് കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ് ഉന്നയിച്ച ആരോപണം പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.