വളരെ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാണ് ഞങ്ങൾ എല്ലാ അന്വേഷണങ്ങളും നടത്തുന്നത്. അന്വേഷണ സംഘത്തിൽ നിന്നും ലഭിച്ച സൂചനകൾ എന്ന നിലയിൽ മാധ്യമ
നിരീക്ഷണത്തിലാക്കിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും...
നിലവില്‍ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ കോടതി വിട്ടു.
സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്....
അന്വേഷണത്തില്‍ ശിവശങ്കരനെതിരെ തെളിവുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുഎഇ എംബസിയുടെ എംബ്ലവും സീലും ഉൾപ്പെടെയുള്ളവ വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഈ കാര്‍ വാങ്ങിയത് സ്വര്‍ണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍...
ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബരക്കാര്‍ പഴയത് വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും പറഞ്ഞതായും സന്ദീപിൻ്റെ മാതാവായ ഉഷ മാധ്യമങ്ങളോട് പറഞ്ഞു...
പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാർ മൂന്ന് ദിവസത്തേക്ക്
കഴിഞ്ഞ ഏഴുദിവസമായി ഒളിവിലായിരുന്ന ഇരുവരും അറസ്റ്റിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചു.
Page 6 of 8Previous
1
2
3
4
5
6
7
8
Next