കേസ് വന്നാല്‍ പോലും കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ല; എം വി ഗോവിന്ദന്‍

ദേശിയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി

ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുന്നു: കെ സുരേന്ദ്രൻ

അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി...

സ്വ‌പ്‌നയും സന്ദീപും അടക്കം അഞ്ച് പേരെ വീണ്ടും ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ അപേക്ഷക്ക് കോടതിയുടെ അനുമതി

സ്വപ്ന സുരേഷിന്‍റെ ഫോൺ രേഖകകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഐഎയുടെ ആവശ്യം

സ്വർണ്ണ കടത്ത് പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമെന്ന് കേന്ദ്ര സർക്കാർ; കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെ

പഴുതടച്ച അന്വേഷണം എൻഐഎയും എൻഫോഴ്‌സ്‌മെന്റ് നടത്തുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചു.

”അനില്‍ നമ്പ്യാരുമായി ദീര്‍ഘകാല ബന്ധം” വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്

ദുബായില്‍ ഒരു വഞ്ചനാക്കേസ് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയന്ന് അനില്‍ നമ്പ്യാര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുമാരുന്നില്ല

Page 4 of 8 1 2 3 4 5 6 7 8