ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു

പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം, മുഖ്യ സൂത്രധാരൻ മസൂദ് അസ്ഹറെന്ന് എൻഐഎ

ഭീകരാക്രമണത്തിന്റെ ആസൂത്രണവും പാകിസ്താനിൽ നിന്ന് അത് നടപ്പാക്കിയത് എങ്ങനെയാണെന്നും വിശദീകരിക്കുന്ന 5000 പേജുള്ള കുറ്റപത്രമാണ് എൻഐഎ ജമ്മു കശ്മീർ കോടതിയിൽ

ഐഎസുമായി ചേര്‍ന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചു; ബെംഗളൂരുവില്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻഐഎ

കര്‍ണാടകയിലെ ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ്ഐഎസ് ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു.

സ്വർണക്കടത്ത് ;ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി സംഘം യുഎഇയിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ഫൈസൽ

സ്വര്‍ണ്ണ കടത്ത്: ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാന്‍ എൻഐഎ സംഘം യുഎഇയിലേക്ക്

പ്രതികളുടെ സ്വത്ത് മരവിപ്പിക്കല്‍ നടപടികള്‍ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണ്ണാഭവണങ്ങൾ: വിവാഹചിത്രം കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയിരിക്കുന്നത്...

സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത​ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ

വി​ദേ​ശ​ത്തും സ്വ​പ്ന​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു...

Page 5 of 8 1 2 3 4 5 6 7 8